close

Book Details

Aami

Availability: In stock

ISBN: 978-93-90404-36-0

Author: Fathima Abdul

Language: malayalam

Format: paper back

₹99 ₹129
Qty

മാധവിക്കുട്ടിയോടുള്ള സ്നേഹം ആരാധനയായി ഭവിച്ച ഒരു സ്ത്രീ കടുംച്ചായങ്ങൾ കൊണ്ട് വരച്ച സ്മരണയുടെ നിറക്കൂട്ട്.

Author Details

Fathima Abdul

writer, representative

കാസറഗോഡ് ജില്ലയിൽ മൊഗ്രാൽ ദേശത്ത് മൂക്രി തറവാ ട്ടിൽ അബ്ദുൽ റഹ് മാന്റെയും മൊഗ്രാൽ ആയിഷയുടെയും മകളായി 1968 നവംബർ 9-ന് ജനിച്ചു. 2000- ഒക്ടോബർ മുതൽ 2020-നവംബർ വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും കുമ്പള ഗ്രാമപഞ്ചായത്തിലും ജനപ്രതിനിധിയും ഇപ്പോൾ കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയും ആണ്. ഭർത്താവ് അബ്ദുല്ലകുഞ്ഞി. മകൻ അൻഷിഫ്.